Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2020 11:58 PM GMT Updated On
date_range 16 Sep 2020 11:58 PM GMTപൗരത്വ സമരക്കാരെ ജയിലിലടയ്ക്കുമ്പോൾ മൗനികളാകാനാകില്ല - ഫ്രറ്റേണിറ്റി മൂവ്മെൻറ്
text_fieldsbookmark_border
പൗരത്വ സമരക്കാരെ ജയിലിലടയ്ക്കുമ്പോൾ മൗനികളാകാനാകില്ല - ഫ്രറ്റേണിറ്റി മൂവ്മൻെറ് തിരുവനന്തപുരം: രാജ്യത്തെ വിഭജിക്കുന്നതിന് സംഘ്പരിവാർ മെനഞ്ഞെടുത്ത പൗരത്വ ബില്ലിനെതിരെ പോരാടിയ വിദ്യാർഥികളെയും സാമൂഹിക പ്രവർത്തകരെയും ജയിലിലടയ്ക്കുന്നതിനെതിരെ മൗനികളായിരിക്കാനാകില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മൻെറ് ജില്ല പ്രസിഡൻറ് നൗഫ ഹബി പറഞ്ഞു. ഡൽഹി പൊലീസ് നടത്തുന്ന അറസ്റ്റിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മൻെറ് നെടുമങ്ങാട് മണ്ഡലത്തിൽ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. വിവിധ മണ്ഡലങ്ങളിൽ നടന്ന പ്രതിഷേധ പരിപാടികൾക്ക് ജില്ല സെക്രട്ടറി ഇമാദ് വക്കം, ഷാഹിൻ അഴീക്കോട്, അഡ്വ. അലി സവാദ്, ആസിയ ആരിഫ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story