Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലോഗോ പ്രകാശനം

ലോഗോ പ്രകാശനം

text_fields
bookmark_border
തിരുവനന്തപുരം: നഗരസഭയുടെ ബൈസൈക്കിൾ ബ്രിഗേഡ് നടത്തുന്ന അന്താരാഷ്​ട്ര വെർച്വൽ സൈക്കിളോത്സവത്തി​ൻെറ ലോഗോ മേയർ കെ. ശ്രീകുമാർ പ്രകാശനം ചെയ്തു. ഒക്ടോബർ 2, 3, 4, 5 തീയതികളിലായാണ് വെർച്വൽ സൈക്കിളോത്സവം. വിദ്യാഭ്യാസ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. സുദർശനൻ, ബൈസൈക്കിൾ മേയർ പ്രകാശ് പി. ഗോപിനാഥ്, അപർണ പ്രഭാകർ, അഞ്ജലി, ഭദ്ര അനിൽ, അനുഭവ് എന്നിവർ പങ്കെടുത്തു. സൈക്കിളോത്സവത്തി​ൻെറ രജിസ്ട്രേഷൻ ഫോം Indus cycling embassy എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. photo file name: Cycle.jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story