Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്​കൂൾ കെട്ടിടം...

സ്​കൂൾ കെട്ടിടം ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border
തിരുവനന്തപുരം: നഗരസഭ കാഞ്ഞിരംപാറ എൽ.പി സ്കൂളിൽ നിർമാണം പൂർത്തീകരിച്ച പുതിയകെട്ടിടം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌കൂളിൽ നിർമിക്കുന്ന പുതിയ പാചകപ്പുരയുടെ ശിലാസ്ഥാപനവും മന്ത്രി നിർവഹിച്ചു. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 55 ലക്ഷം രൂപ ​െചലവഴിച്ചാണ് സ്‌കൂളിൽ പുതിയ കെട്ടിടത്തി​ൻെറ നിർമാണം പൂർത്തീകരിച്ചത്. അഡ്വ.വി.കെ. പ്രശാന്ത് എം.എൽ.എ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്മാരായ വഞ്ചിയൂർ പി. ബാബു, എസ്. പുഷ്പലത, സി. സുദർശനൻ, കൗൺസിലർ കാഞ്ഞിരംപാറ രവി, ഹെഡ്മിസ്ട്രസ് ഗീത, പി.ടി.എ പ്രസിഡൻറ്​ അയ്യപ്പദാസ് എന്നിവർ പങ്കെടുത്തു Kanjirampara LPS (2)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story