Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയെച്ചൂരിക്കെതിരെ...

യെച്ചൂരിക്കെതിരെ കേസ്​: സി.പി.എം പ്രതിഷേധ സംഗമം നടത്തി

text_fields
bookmark_border
തിരുവനന്തപുരം: ദില്ലി കലാപത്തി​ൻെറ മറവിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കം നേതാക്കൾക്കെതിരെ കേന്ദ്ര സർക്കാർ കള്ളക്കേസെടുത്തതിനെതിരെ സി.പി.എം ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. ഏരിയ, ലോക്കൽ കേന്ദ്രങ്ങളിലായിരുന്നു ​പ്രതിഷേധം. തിരുവനന്തപുരത്ത്​ 20 കേന്ദ്രങ്ങളിലാണ്​ സംഘടിപ്പിച്ചത്​. ഗാന്ധി പാർക്കിൽ ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പ​ൻെറ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കോഴിക്കോട്​ കിഡ്​സൺ കോർണറിൽ എ. പ്രദീപ്​ കുമാർ എം.എൽ.എ ഉദ്​ഘാടനം ചെയ്​തു. തൃശൂർ കോർപറേഷൻ പരിസരത്ത്​ സംസ്ഥാന സെക്ര​േട്ടറിയറ്റംഗം ബേബി ജോണും ജില്ല സെക്രട്ടറി എം.എം. വർഗീസും പ​െങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story