Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപോണ്ടിച്ചേരി സർവകലാശാല...

പോണ്ടിച്ചേരി സർവകലാശാല പ്രവേശന പരീക്ഷക്ക്​ കേരളത്തിൽ കൂടുതൽ കേന്ദ്രങ്ങൾ അനുവദിക്കണം-ഫ്രറ്റേണിറ്റി മൂവ്മെൻറ്

text_fields
bookmark_border
പോണ്ടിച്ചേരി സർവകലാശാല പ്രവേശന പരീക്ഷക്ക്​ കേരളത്തിൽ കൂടുതൽ കേന്ദ്രങ്ങൾ അനുവദിക്കണം-ഫ്രറ്റേണിറ്റി മൂവ്മൻെറ് തിരുവനന്തപുരം: സെപ്റ്റംബർ 18ന്​ നടക്കുന്ന പോണ്ടിച്ചേരി കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷക്ക് സംസ്ഥാനത്ത് കൂടുതൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മൻെറ്. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, കേന്ദ്രമന്ത്രി വി. മുരളീധരൻ എന്നിവർക്ക് നിവേദനം നൽകി. കേരളത്തിൽ പരീക്ഷാ കേന്ദ്രങ്ങൾ ലഭ്യമായിട്ടും ബംഗളൂരു, കോയമ്പത്തൂർ, പൊള്ളാച്ചി തുടങ്ങി ഇതര സംസ്ഥാനങ്ങളിൽ പരീക്ഷാ കേന്ദ്രം ലഭിച്ചത് നൂറുകണക്കിന് മലയാളി വിദ്യാർഥികൾക്കാണ്. കോവിഡ് കാലത്തെ യാത്ര പ്രശ്നങ്ങളുടെയും നിയന്ത്രണങ്ങളുടെയും ഭാഗമായി വിദ്യാർഥികളിൽ പലർക്കും സംസ്ഥാനത്തിന് പുറത്തുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരുക എന്നത് വളരെ പ്രയാസകരമാണെന്നും നടപടി സ്വീകരിക്കണ​െമന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story