Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബാബു സുദർശനൻ

ബാബു സുദർശനൻ

text_fields
bookmark_border
ബാബു സുദർശനൻ തിരുവനന്തപുരം: ആയുർവേദ കോളജിനു സമീപം തൈവിളറോഡിൽ ചന്ദ്രനിലയത്തിൽ ​െക.എസ്​. ബാബു സുദർശനൻ (73) നിര്യാതനായി. ഗവ. പ്രസ്​ സൂപ്രണ്ടായിരുന്ന പരേതനായ കെ. സ്വാമിനാഥ​ൻെറ മകനാണ്​. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽനിന്ന്​ പതോളജി പ്രഫസറായി വിരമിച്ച ഡോ. എം.കെ. ലളിതാഭായി ആണ്​ ഭാര്യ. സഹോദരൻ: കെ.എസ്​. രാജൻ. മക്കൾ: മനു​, ബിനു​. മരുമകൾ: സരിക. സംസ്​കാരം തിങ്കളാഴ്​ച രാവിലെ 9.30ന്​ തൈക്കാട്​ ശാന്തികവാടത്തിൽ.
Show Full Article
TAGS:
Next Story