Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒഴുക്കിൽപെട്ട യുവാവിനെ ...

ഒഴുക്കിൽപെട്ട യുവാവിനെ കണ്ടെത്താനായില്ല

text_fields
bookmark_border
നെടുമങ്ങാട്: കരമനയാറ്റിൽ കുളിക്കാനിറങ്ങി ഒഴുക്കിൽ​െപട്ട് കാണാതായ പാലോട് പെരിങ്ങമ്മല ബംഗ്ലാവ് വിള വയലരികത്തുവീട്ടിൽ സജിത്തിനെ (19) രണ്ടാം ദിവസവും കണ്ടെത്താനായില്ല. സ്കൂബാ ടീം, ഫയർഫോഴ്സ് എന്നിവരുടെ തിരച്ചിൽ ഇന്നും തുടരും. ഒഴുക്കിൽപ്പെട്ട കുളക്കോട് ആറ്റുകാൽകടവിൽനിന്ന് ഒരു കിലോമീറ്റർ ദൂരം വരെ സ്കൂബാ, ഫയർഫോഴ്സ് ടീം ഇന്നലെ തിരച്ചിൽ നടത്തിയിരുന്നു. സജിത് ഒഴുക്കിൽപെട്ടതോടെ രക്ഷിക്കാൻ ചാടുന്നതിനിടെ മുങ്ങി മരിച്ച വെള്ളനാട് കുളക്കോട് ചിത്തിരയിൽ അരുണിൻെറ (36) ​മൃതദേഹം ഇന്നലെ വൈകീട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.
Show Full Article
TAGS:
Next Story