Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡി.വൈ.എഫ്.ഐ പ്രതിഷേധ...

ഡി.വൈ.എഫ്.ഐ പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു

text_fields
bookmark_border
കിളിമാനൂർ: കോൺ​ഗ്രസ് ​ഗുണ്ടാരാഷ്​ട്രീയം തിരിച്ചറിയുക എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ കിളിമാനൂർ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധതെരുവ് സംഘടിപ്പിച്ചു. പഴയകുന്നുമ്മേൽ മേഖലയിലെ പുതിയകാവിൽ സി.പി.എം ജില്ല സെക്ര​േട്ടറി​േറ്റം​ഗം ബി.പി. മുരളി, അടയമൺ വയ്യാറ്റിൻകരയിൽ ബ്ലോക്ക് സെക്രട്ടറി ജെ. ജിനേഷ് കിളിമാനൂർ, പുളിമാത്ത് വാലുപച്ചയിൽ സി.പി.എം ഏരിയ കമ്മിറ്റിയം​ഗം വി. ബിനു, കൊടുവഴന്നൂർ പൊയ്കക്കടയിൽ ഡി.വൈ.എഫ്.ഐ കൊല്ലം ജില്ല സെക്ര​േട്ടറിയറ്റം​ഗം ഷൈ‍ൻ, മടവൂരിൽ ഡി.വൈ.എഫ്.ഐ കൊല്ലം ജില്ല സെക്ര​േട്ടറിയറ്റം​ഗം ബി. ബൈജു, ന​ഗരൂരിൽ ബ്ലോക്ക് ട്രഷറർ ഡി. രജിത്, പള്ളിക്കലിൽ ജില്ല പഞ്ചായത്തം​ഗം ഡി. സ്മിത, മടവൂർ മാവിൻ മൂട്ടിൽ ഷൈജുദേവ്, കരവാരം പുതിയതടത്തിൽ എസ്. എം റഫീഖ് എന്നിവർ ഉദ്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story