Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാധ്യമപ്രവർത്തകനെതിരായ...

മാധ്യമപ്രവർത്തകനെതിരായ സൈബർ ആക്രമണങ്ങൾക്കെതിരെ കെ.യു.ഡബ്ല്യു.ജെ

text_fields
bookmark_border
തിരുവനന്തപുരം: വാർത്തസമ്മേളനത്തിൽ ചോദ്യം ചോദിച്ചതി​ൻെറ പേരിൽ കൈരളി ടി.വി ​െഡപ്യൂട്ടി ന്യൂസ്‌ എഡിറ്റർ ലെസ്‌ലി ജോണിനു നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ കേരള പത്രപ്രവർത്തക യൂനിയൻ അപലപിച്ചു. ലെസ്‌ലി ജോണിനെ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുകയും അസഭ്യം പറയുകയും ചെയ്‌തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യൂനിയൻ സംസ്‌ഥാന പ്രസിഡൻറ്​ കെ.പി. റെജിയും ജനറൽ സെക്രട്ടറി ഇ.എസ്‌. സുഭാഷും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും യൂനിയൻ നിവേദനം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story