Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറോഡുകളുടെ...

റോഡുകളുടെ നിർമാണോദ്ഘാടനം

text_fields
bookmark_border
കാട്ടാക്കട: കാട്ടാക്കട നിയോജകമണ്ഡലത്തിലെ മലയിൻകീഴ് കാട്ടാക്കട വിളപ്പിൽ ഗ്രാമപഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന വിവിധ മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ ഐ.ബി. സതീഷ് എം.എൽ.എ അധ്യക്ഷനായി. വിഡിയോ കോൺഫറൻസ് മുഖേനയാണ് റോഡുകളുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചത്. ചീഫ് എൻജിനിയർ അജിത് രാമചന്ദ്രൻ, സൂപ്രണ്ടിങ്​ എൻജിനീയർ ഗീത പി.എൽ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എൽ. ശകുന്തളകുമാരി, വൈസ് പ്രസിഡൻറ്​ വിളപ്പിൽ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story