Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭാഗീരഥിയമ്മ തങ്കമ്മ

ഭാഗീരഥിയമ്മ തങ്കമ്മ

text_fields
bookmark_border
ആറ്റിങ്ങൽ: എൽ.എം.എസ്​ ചർച്ചിന്​ സമീപം തെക്കേക്കര കുമാരഭവനിൽ പരേതനായ വി. സുകുമാരൻ നായരുടെ (ലണ്ടൻ) ഭാര്യ (94) നിര്യാതയായി. മക്കൾ: ഡോ. വിജയകുമാർ (റിട്ട. ആർ.എം.ഒ, കേരള യൂനിവേഴ്​സിറ്റി), അഡ്വ. സുരേഷ്​കുമാർ (റിട്ട. ഉദ്യോഗസ്ഥൻ, കേരള യൂനിവേഴ്​സിറ്റി), സുശീർകുമാർ (ലണ്ടൻ), ബീനാറാണി (അധ്യാപിക, എസ്​.സി.വി.ബി.എച്ച്​.എസ്​ ചിറയിൻകീഴ്​). മരുമക്കൾ: ഇന്ദിരാദേവി, കുമാരി ലതിക, ശ്രീകുമാർ (ദുബൈ). സഞ്ചയനം സെപ്​റ്റംബർ 10ന്​ രാവിലെ എട്ടിന്​.
Show Full Article
Next Story