Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവിഡ് രോഗബാധിതരുടെ...

കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്നു

text_fields
bookmark_border
പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിൽ . രണ്ടുദിവസങ്ങളിലായി നടന്ന ആൻറിജൻ ടെസ്​റ്റുകളിൽ 18 പേരാണ് പോസിറ്റീവായത്. വെള്ളിയാഴ്ച 48 പേരെ പരിശോധിച്ചു. 8 പേർക്കാണ് രോഗബാധ. പച്ച, നവോദയ വാർഡുകളിൽ ഒരാൾ വീതവും, പാലുവള്ളി വാർഡിൽ 4 പേർക്കും കുറുപുഴ വാർഡിൽ രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചു.
Show Full Article
TAGS:
Next Story