Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅധ്യാപകനെ ആദരിച്ചു

അധ്യാപകനെ ആദരിച്ചു

text_fields
bookmark_border
വിതുര: അധ്യാപക ദിനത്തിൽ ആദരവുമായി കോൺഗ്രസ് പനയ്ക്കോട് മണ്ഡലം കമ്മിറ്റി. പനയ്ക്കോട് വി.കെ. കാണി ഹൈസ്കൂളി​ൻെറ സ്ഥാപകൻ നാരായണൻ കാണിയുടെ മകനും ദീർഘകാലം അധ്യാപകനുമായിരുന്ന കൃഷ്ണൻ കാണിയെ മക​ൻെറ വസതിയിലെത്തിയാണ് ആദരിച്ചത്. ഡി.സി.സി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ മലയടി പി. പുഷ്പാംഗദൻ, മണ്ഡലം പ്രസിഡൻറ്​ എൻ.എസ്. ഹാഷിം, കണ്ടമത്ത് ഭാസ്കരൻ നായർ, രഘുനാഥനാശാരി, കെ.എൻ. അൻസർ, തച്ചൻകോട് പുരുഷോത്തമൻ, കെ.ജി. ഉദയകുമാർ, വിജയരാജ്, അഭിലാഷ് കിളിയന്നി, കാരക്കാംതോട് രമേശൻ, ഷിബു ചെട്ടിയാംപാറ എന്നിവർ പങ്കെടുത്തു. Adharam palode ചിത്രം: കൃഷ്ണൻ കാണിയെ കോൺഗ്രസ് നേതൃത്വത്തിൽ ആദരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story