Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുടപുരത്ത് വീടിനുനേരെ...

മുടപുരത്ത് വീടിനുനേരെ ആക്രമണം

text_fields
bookmark_border
ആറ്റിങ്ങല്‍: മുടപുരത്ത് വീടിനുനേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. മുടപുരം തേജസ് ഭവനില്‍ ഉണ്ണികൃഷ്ണ​ൻെറ വീടാണ്​ അടിച്ചുതകര്‍ത്തത്. ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും പൂച്ചെട്ടികള്‍ എറിഞ്ഞുടക്കുകയും ചെയ്തു. വ്യഴാഴ്ച രാത്രിയായിരുന്നു സംഭവം. ആക്രമണ സമയത്ത് വീട്ടില്‍ ആളില്ലായിരുന്നു. ചിറയിന്‍കീഴ് പൊലീസില്‍ പരാതി നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story