Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവാക്കളെ ആക്രമിച്ച...

യുവാക്കളെ ആക്രമിച്ച സംഭവം: പ്രതി പിടിയിൽ

text_fields
bookmark_border
നേമം: പ്രാവച്ചമ്പലം ജങ്​ഷനിൽ യുവാക്കളെ വെട്ടിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതി പിടിയിൽ. ചെങ്കൽ കല്ലുവിള മനോജ് ഭവനിൽ ജിനേഷ്‌ മോഹൻ (24) ആണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി 10നായിരുന്നു സംഭവം. ബാലരാമപുരം സ്വദേശികളായ അഭിജിത്ത്, ശരത് എന്നിവർക്കാണ് വെട്ടേറ്റത്. കടം വാങ്ങിയ പണം തിരികെ കൊടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് ആക്രമണത്തിൽ കലാശിച്ചത്.
Show Full Article
TAGS:
Next Story