Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബോട്ടിൽനിന്ന് വീണ്...

ബോട്ടിൽനിന്ന് വീണ് തൊഴിലാളി മരിച്ചു

text_fields
bookmark_border
kol54 shiju 26 ochira ഓച്ചിറ: അഴീക്കൽ ഹാർബറിന് സമീപം കെട്ടിയിട്ടിരുന്ന ബോട്ടിൽനിന്ന്​ വീണ് മത്സ്യബന്ധന തൊഴിലാളി മരിച്ചു. ചാത്തന്നൂർ ഉളിയനാട് പ്ലാവിറകുന്ന് പുത്തൻവീട്ടിൽ ശീലുവി​ൻെറ മകൻ ഷിജു (26, അപ്പുക്കുട്ടൻ) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ബോട്ടിൽ നിന്നിറങ്ങുമ്പോൾ കായലിൽ വീണായിരുന്നു മരണം. കൊല്ലം സ്വദേശിയുടെ ക്രിസ്​റ്റി എന്ന ബോട്ടിലെ തൊഴിലാളിയായിരുന്നു. "shansahib sahib" sahib.shansahib9@gmail.com;
Show Full Article
TAGS:
Next Story