Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാർട്ടി ഒാഫിസുകൾ...

പാർട്ടി ഒാഫിസുകൾ ആക്രമിക്കുന്നതിനെതിരെ കോൺഗ്രസ്​ പ്രതിഷേധം

text_fields
bookmark_border
തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലക്കേസി​ൻെറ മറവില്‍ കോൺഗ്രസ്​ ഓഫിസുകളും കൊടിമരങ്ങളും സ്മാരകങ്ങളും തകര്‍ക്കുന്നതില്‍ പ്രതിഷേധിച്ച് ഡി.സി.സി ഓഫിസ് അങ്കണത്തില്‍ നടത്തിയ സത്യഗ്രഹം കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ്​ നെയ്യാറ്റിന്‍കര സനല്‍ നേതൃത്വം നല്‍കി. ടി. ശരത്ചന്ദ്രപ്രസാദ്, മണ്‍വിള രാധാകൃഷ്ണന്‍, തമ്പാനൂര്‍ രവി, പാലോട് രവി, മണക്കാട് സുരേഷ്, വി.എസ്. ശിവകുമാര്‍, എം. വിന്‍സൻറ്​, കെ.എസ്. ശബരീനാഥന്‍, കെ. മോഹന്‍കുമാര്‍, കരകുളം കൃഷ്ണപിള്ള, ​തോന്നയ്​ക്കല്‍ ജമാല്‍ എന്നിവര്‍ പ്രസംഗിച്ചു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമാപന പ്രസംഗം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story