Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗുരുദേവജയന്തി ദിനത്തിൽ...

ഗുരുദേവജയന്തി ദിനത്തിൽ കരിദിനം; സി.പി.എം പിന്മാറണം -കെ. സുരേന്ദ്രൻ

text_fields
bookmark_border
തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവ ജയന്തിദിനത്തിൽ സംസ്ഥാനത്ത് കരിദിനം ആചരിക്കാനുള്ള തീരുമാനത്തിൽനിന്ന്​ സി.പി.എം പിന്മാറണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ചതയദിനത്തെ കരിദിനമാക്കാനുള്ള സി.പി.എം നീക്കം ലക്ഷക്കണക്കിന് ശ്രീനാരായണീയരോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story