Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക്വാറൻറീൻ ലംഘനം:...

ക്വാറൻറീൻ ലംഘനം: ഒരാള്‍ക്കെതിരെ കേസ്​

text_fields
bookmark_border
തിരുവനന്തപുരം: സിറ്റി പൊലീസ് ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ വിലക്കുലംഘനം നടത്തിയ 40 പേർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തു. നഗരത്തില്‍ ചൊവ്വാഴ്ച ക്വാറൻറീൻ ലംഘനം നടത്തിയ രാജാജിനഗര്‍ സ്വദേശിക്കെതിരെ കേസ്​ രജിസ്​റ്റർ ചെയ്തെന്ന് സിറ്റി പൊലീസ് കമീഷണർ ബല്‍റാംകുമാർ ഉപാധ്യായ അറിയിച്ചു. മാസ്ക് ധരിക്കാത്ത 169 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്ത 32പേരിൽ നിന്നുമായി 40,200 രൂപ പിഴ ഈടാക്കുകയും ചെയ്തു. കോവിഡ്-രോഗവ്യാപനം ഉണ്ടാകുന്ന തരത്തിൽ വിലക്കുലംഘനം നടത്തിയ 55 പേർക്കെതിരെ കേസെടുത്തു. കൂടുതൽ കേസുകളെടുത്തത്​ ക​േൻറാൺമൻെറ്​​, വിഴിഞ്ഞം സ്​റ്റേഷനുകളിലാണ്. മാസ്ക് ധരിക്കാത്തതിന് 169 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്തതിന് 32പേരിൽ നിന്നുമായി ആകെ 40,200 രൂപ പിഴ ഈടാക്കി. മാർഗ നിർദേശങ്ങൾ പാലിക്കാതെ യാത്ര നടത്തിയ 12 വാഹനങ്ങൾക്കെതിരെയും മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 16 കടകൾക്കെതിരെയും ചൊവ്വാഴ്​ച വിവിധ സ്​റ്റേഷനുകളിൽ നിയമനടപടി സ്വീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story