Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅയ്യന്‍കാളിയുടെ...

അയ്യന്‍കാളിയുടെ ഛായാചിത്രം വരച്ച് ഗിന്നസ് റെക്കോഡ്​

text_fields
bookmark_border
വെള്ളറട: അയ്യന്‍കാളിയുടെ 157ാമത് ജന്മദിനത്തോടനുബന്ധിച്ച് ഡോം ട്രസ്​റ്റ്​ ദലിത് ഓര്‍ഗനൈസ്ഡ് മൂവ്മൻെറി​​ൻെറ നേതൃത്വത്തില്‍ കുന്നത്തുകാല്‍ ഗവ. യു.പി സ്‌കൂള്‍ അങ്കണത്തില്‍ ഏറ്റവും നീളംകൂടിയ (42 അടി) ബ്രഷ് ഉപയോഗിച്ച് 48 മിനിറ്റ് കൊണ്ട് അയ്യന്‍കാളിയുടെ ഛായാചിത്രം വരച്ച്​ ഗിന്നസ് റെക്കോഡ്​ നേടിയ ശ്രീരാജിനെ ദലിത് കോണ്‍ഗ്രസ് കുന്നത്തുകാല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. എള്ളുവിള വാര്‍ഡ് പ്രസിഡ​ൻറ്​ ജോണ്‍ സിങ്​​, ദലിത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡ​ൻറ്​ എസ്. രാജു, കുന്നത്തുകാല്‍ മണ്ഡലം പ്രസിഡ​ൻറ്​ എസ്. സന്തോഷ് എന്നിവര്‍ പങ്കെടുത്തു. 42 adenelamulla brashkonde chithram varakunu sreeragene anumothikunu കാപ്​ഷൻ 42 അടി നീളമുള്ള ബ്രഷ് ഉപയോഗിച്ച് 48 മിനിറ്റ് കൊണ്ട് അയ്യന്‍കാളിയുടെ ചിത്രം ശ്രീരാജ് വരക്കുന്നു. 2. ഗിന്നസ് റെക്കോഡ്​ നേടിയ ശ്രീരാജിനെ ദലിത് കോണ്‍ഗ്രസ് കുന്നത്തുകാല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story