Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാധ്യമം-മുസ്​ലിം...

മാധ്യമം-മുസ്​ലിം അസോസിയേഷൻ എക്​സലൻസ്​ അവാർഡ്​ മീറ്റ്​ നാളെ

text_fields
bookmark_border
തിരുവനന്തപുരം: പ്ലസ്​ ടു, ഹയർ സെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ്​ നേടിയ വിദ്യാർഥികൾക്ക്​ 'മാധ്യമ'വും മുസ്​ലിം അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഒാൺലൈൻ എക്​സലൻസ്​ അവാർഡ്​ മീറ്റ്​ വെള്ളിയാഴ്​ച നടക്കും. ഏഴ്​ പതിറ്റാണ്ടായി വിദ്യാർഥികൾക്ക്​ അറിവി​ൻെറ വെളിച്ചം പകരുന്ന മുസ്​ലിം അസോസിയേഷ​​ൻെറ ആർട്​സ്​ ആൻഡ്​ സയൻസ്​ കോളജ്​ സൂം ആപ്​ വഴി ഒാൺലൈനായാണ്​ പരിപാടി സംഘടിപ്പിക്കുന്നത്​. രാവിലെ പത്തിന്​ അലക്​സാണ്ടർ ജേക്കബ്​ ​െഎ.പി.എസ്​ ഉദ്​ഘാടനം ചെയ്യും. മുസ്​ലിം അസോസിയേഷൻ കോളജ്​ ഒാഫ്​ എൻജിനീയറിങ്ങിലെ ചീഫ​്​ അക്കാദമിക്​ സ്​​ട്രാറ്റജിസ്​റ്റും ഗ്ലോബൽ ട്രെയിനറുമായ പ്രഫ. ഉമർ ഷിഹാബ്​ കരിയർ ഗൈഡൻസ്​ സെമിനാറിന്​ നേതൃത്വം നൽകും. കലാലയങ്ങളിൽനിന്ന്​ ആർജി​െച്ചടുക്കുന്ന അറിവുകൾക്കുമപ്പുറം സവിശേഷ നൈപുണ്യങ്ങൾ വിദ്യാർഥികൾക്ക്​ നൽകുന്നതിനും ഉപരിപഠനത്തിന്​ കോഴ്​സ്​ എങ്ങനെ തെരഞ്ഞെടുക്കാം എന്ന ആശയക്കുഴപ്പത്തിൽ നിൽക്കുന്ന വിദ്യാർഥികളെ കൃത്യമായി കൈപിടിച്ചുനടത്താനും ലക്ഷ്യമിട്ടാണ്​ സെമിനാർ. പ​െങ്കടുക്കുന്നവർക്ക്​ ഇ-സർട്ടിഫിക്കറ്റ്​ നൽകുമെന്ന്​​ മുസ്​ലിം അസോസിയേഷൻ ഭാരവാഹികളായ നാസർ കടയറ, ലത്തീഫ്​, ഖാജ എന്നിവർ അറിയിച്ചു. ഒാൺലൈൻ പരിപാടിയിൽ പ​െങ്കടുക്കുന്നവർ www.mace.edu.in വെബ്​സൈറ്റ്​ സന്ദർശിക്കുകയോ 8075821252, 9074544495, 7907840194 നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യണം. എംബ്ലം ഉണ്ട്​........Muslim Association College of Engineering tif
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story