Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലേണിങ്​ മാനേജ്‌മെൻറ്​...

ലേണിങ്​ മാനേജ്‌മെൻറ്​ സിസ്​റ്റം ഉദ്ഘാടനം

text_fields
bookmark_border
ലേണിങ്​ മാനേജ്‌മൻെറ്​ സിസ്​റ്റം ഉദ്ഘാടനം തിരുവനന്തപുരം: കാര്യവട്ടം യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എൻജിനീയറിങ് ഐ.ക്യു.എ.സിയുടെ ആഭിമുഖ്യത്തില്‍ ലേണിങ്​ മാനേജ്‌മൻെറ്​ സിസ്​റ്റം ഉദ്ഘാടനം സര്‍വകലാശാല പ്രോ-വൈസ് ചാന്‍സലര്‍ ഡോ. പി.പി. അജയകുമാര്‍ 26ന് ഉച്ചക്ക്​ 2.30ന് നിര്‍വഹിക്കും. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബിഷാരത്ത് ബീവി എ അധ്യക്ഷത വഹിക്കും. ക്വാളിറ്റി കണ്‍ട്രോള്‍ വിഷയത്തില്‍ അന്താരാഷ്​​്ട്ര വെബിനാറും ഉണ്ടായിരിക്കും. േപ്രാഗ്രാമർ, സീനിയർ േപ്രാഗ്രാമർ ഒഴിവ്​ തിരുവനന്തപുരം: കേരള സർവകലാശാല കമ്പ്യൂട്ടർ സൻെററിൽ േപ്രാഗാമർമാരെയും സീനിയർ േപ്രാഗാമറെയും കരാറടിസ്​ഥാനത്തിൽ നിയമിക്കും. സെപ്റ്റംബർ 11ന് സർവകലാശാല ആസ്​ഥാനത്ത് വാക്-ഇൻ ഇൻററർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റിൽ (www.keralauniversity.ac.in) ജോബ് നോട്ടിഫിക്കേഷൻസ്​ ലിങ്ക് സന്ദർശിച്ച് അപേക്ഷിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story