Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2020 11:58 PM GMT Updated On
date_range 24 Aug 2020 11:58 PM GMTനഗരസഭ വഞ്ചിയൂർ വാർഡിൽ
text_fieldsbookmark_border
ചിറക്കുളം കമ്യൂണിറ്റി ഹാൾ ഉദ്ഘാടനം തിരുവനന്തപുരം: നിർമിച്ച ചിറക്കുളം കമ്യൂണിറ്റി ഹാളിൻെറ ഉദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. മൂന്ന് നിലകളിലായി പണി കഴിപ്പിച്ചിട്ടുള്ള കെട്ടിടത്തിൽ രണ്ട് ഹാളുകൾ, ഒരു ഓഫിസ് റൂം, മൂന്ന് ടോയ്ലറ്റുകൾ എന്നിവയുണ്ട്. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 27.5 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടത്തിൻെറ നിർമാണം പൂർത്തീകരിച്ചത്. കമ്യൂണിറ്റി ഹാളിലേക്കുള്ള നടപ്പാതയും നവീകരിച്ചിട്ടുണ്ട്. മാരാമത്തുകാര്യ സ്ഥിരം സമിതി അധ്യക്ഷ എസ്. പുഷ്പലത അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ വഞ്ചിയൂർ പി. ബാബു, സ്ഥിരം സമിതി അധ്യക്ഷന്മാരായ പാളയം രാജൻ, സി. സുദർശനൻ എന്നിവർ പങ്കെടുത്തു. photo file name: IMG_3769.jpg
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story