Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിയന്ത്രണം വിട്ട ലോറി...

നിയന്ത്രണം വിട്ട ലോറി ക്ഷേത്ര മതിൽക്കെട്ട് തകർത്തു; ആളപായമില്ല

text_fields
bookmark_border
കിളിമാനൂർ: നിയന്ത്രണം വിട്ട ലോറി ക്ഷേത്രമതിൽക്കെട്ട് തകർത്തു. സംഭവത്തിൽ ആളപായമില്ല. തിങ്കളാഴ്ച പുലർച്ച തൊളിക്കുഴി-അടയമൺ ഇറക്കത്തിലാണ് സംഭവം. തമിഴ്നാട്ടിൽനിന്ന് പോത്തൻകോ​േട്ടക്ക് അരിയുമായി വന്ന നാഷനൽ പെർമിറ്റ് ലോറിയാണ് കടയ്ക്കലിനും കുറവൻകുഴിക്കും മധ്യേ തൊളിക്കുഴി-അടയമൺ ഇറക്കത്തിൽ നിയന്ത്രണം വിടുകയും കയറ്റത്തിന് താഴ്വരത്തെ അടയമൺ ഭഗവതിയറ നാഗരുകാവിലെ മതിൽക്കെട്ട് തകർത്ത് ഇടിച്ചുനിൽക്കുകയും ചെയ്തത്. റോഡിലെ ഓടകളും കടന്നാണ് ക്ഷേത്രത്തി​ൻെറ മതിൽക്കെട്ട് തകർത്തത്. അപകടത്തിൽ ലോറി ഡ്രൈവർക്കും ക്ലീനർക്കും നിസ്സാര പരിക്കുപറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story