Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതൊഴിൽരഹിത വേതനം

തൊഴിൽരഹിത വേതനം

text_fields
bookmark_border
കാട്ടാക്കട: പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എംപ്ലോയ്‌മൻെറ്​ കാർഡ്, റേഷൻ കാർഡ് പകർപ്പുകളുമായി നാലിന് മുമ്പ് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. കുറ്റിച്ചൽ പഞ്ചായത്തിലെ ഗുണഭോക്താക്കൾ റേഷൻ കാർഡ്, എസ്.എസ്.എൽ.സി ബുക്ക്, ബാങ്ക് പാസ് ബുക്ക്, എംപ്ലോയ്‌മൻെറ്​ കാർഡ്, ടി.സി എന്നിവയുമായി 24, 25 തീയതികളിൽ ഓഫിസിൽ എത്തണമെന്നും സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story