Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവാവിനെ കരടി...

യുവാവിനെ കരടി ആക്രമിച്ചു

text_fields
bookmark_border
വിതുര: ബന്ധുവി​ൻെറ വീട് പണിയാൻ അയാൾക്കൊപ്പം ഈറ്റ തേടിപ്പോയ . ആനപ്പാറ നാരകത്തിൻകാല അറവലക്കരിയ്ക്കകം രതീഷ് ഭവനിൽ രതീഷിനാണ് (29) കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഞായറാഴ്ച രാവിലെ പത്തോടെ ഐസറിന് സമീപമുള്ള കത്തിപ്പാറ വനമേഖലയിലാണ് സംഭവം. രതീഷിനെ കരടി ആക്രമിക്കുന്നതുകണ്ട് നിലവിളിച്ച ബന്ധുവിന് നേരെയും കരടി പാഞ്ഞടുത്തെങ്കിലും അയാൾ ഓടി മറഞ്ഞതിനാൽ അപകടം ഒഴിവായി. രതീഷ് വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. karadi akramanam ചിത്രം: കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റ രതീഷ്.
Show Full Article
TAGS:
Next Story