Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരോഗമുക്​തിയിൽ...

രോഗമുക്​തിയിൽ തലസ്​ഥാനം മുന്നിൽ

text_fields
bookmark_border
തിരുവനന്തപുരം: രോഗമുക്​തിയിൽ തലസ്​ഥാന ജില്ല മുന്നിൽ. 290 പേരുടെ സാമ്പിളുകളാണ്​ ​ശനിയാഴ്​ച നെഗറ്റീവായത്​. കൊല്ലം -65, പത്തനംതിട്ട -29, ആലപ്പുഴ -125, കോട്ടയം -92, ഇടുക്കി -46, എറണാകുളം -98, തൃശൂര്‍ -50, പലക്കാട് -89, മലപ്പുറം -240, കോഴിക്കോട് -20, വയനാട് -52, കണ്ണൂര്‍ - 56, കാസർകോട്​​ -40 എന്നിങ്ങനെയാണ്​ രോഗമുക്​തി നേടിയവരുടെ ജില്ല തിരിച്ചുള്ള വിവരം. സംസ്​ഥാനത്ത്​ 25 പുതിയ ഹോട്​സ്​പോട്ടുകൾ കൂടി. 17 പ്രദേശങ്ങളെ ഹോട്സ്‌പോട്ടില്‍നിന്ന്​ ഒഴിവാക്കി. നിലവില്‍ 616 ഹോട്സ്‌പോട്ടുകളാണുള്ളത്. ഇതുവരെ ആകെ 13,86,775 സാമ്പിളുകൾ പരിശോധനക്കായി അയച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story