Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമയൂരിയിൽ ഒാണം മെഗാ...

മയൂരിയിൽ ഒാണം മെഗാ സെയിൽ മേള

text_fields
bookmark_border
തിരുവനന്തപുരം: പ്രമുഖ ഇലക്​ട്രോണിക്​സ്​, ഫർണിച്ചർ, ഹോം അപ്ലയൻസസ്​ ഷോറൂമായ മയൂരി മണക്കാട്​, കണിയാപുരം, ആറ്റിങ്ങൽ, നേമം ഷോറൂമുകളിൽ ഒാണം മെഗാ സെയിൽ മേള തുടരുന്നു. 70 ശതമാനം വരെ ഡിസ്​കൗണ്ടും 10,000 രൂപയുടെ ഒാരോ പർച്ചേസിനും ഉറപ്പായ സമ്മാനം, ഫർണിച്ചറിനും ഗൃഹോപകരണങ്ങൾക്കും സ്​പെഷൽ എക്​സ്​ചേഞ്ച്​ ഒാഫർ എന്നിവ ലഭിക്കും. പ്രമുഖ ഇലക്​ട്രോണിക്​സ്​ കമ്പനികളുടെ ഒാണം കാഷ്​ബാക്ക്​ ഒാഫറും നോ കോസ്​റ്റ്​ ഇ.എം.​െഎ സ്​കീമുകളും ലഭ്യമാണ്​. 5990 രൂപ മുതലുള്ള എൽ.ഇ.ഡി ടി.വി, 9990 രൂപ മുതലുള്ള റഫ്രിജറേറ്റർ, 5990 രൂപ മുതലുള്ള സെമി ഒാ​േട്ടാമാറ്റിക്​ വാഷിങ്​ മെഷീൻ, ഹോം തിയറ്ററിന്​ 50 ശതമാനം ഡിസ്​കൗണ്ട്​, 3 സീറ്റർ സോഫ 6900, കോർണർ സോഫ 12900, ദിവാൻ കോട്ട്​ 4799, ചിമ്മിനി, 4 ബ​ർണർ സ്​റ്റൗ 10790, കസേരകൾ 490 രൂപ മുതൽ ആരംഭിക്കുന്നു. വീടി​ൻെറ ഫുൾ സെറ്റ്​ ഫർണിച്ചർ ഇ.എം.​െഎ 6990 ൽ ആരംഭിക്കുന്നു. ഫർണിച്ചറി​ൻെറയും ഗൃഹോപകരണങ്ങളുടെയും വ്യത്യസ്​തമായ ഏറ്റവും വലിയ ഡിസ്​പ്ലേയാണ്​ ഒരുക്കിയിരിക്കുന്നത്​. വീട്ടിലേക്കാവശ്യമായ ഫർണിച്ചറും ഇലക്​ട്രോണിക്​സ്​ ഉൽപന്നങ്ങളും കോംബോ ഒാഫറിൽ മയൂരിയിൽ ലഭിക്കും. നിലമ്പൂരിലെ സ്വന്തം ഫാക്​ടറിയിൽ നിർമിക്കുന്ന ഉന്നത നിലവാരത്തിലും ഗുണമേന്മയിലുമുള്ള ഫർണിച്ചറുകളാണ്​ വിൽപനക്കായി ഒരുക്കിയിട്ടുള്ളത്​. മോഡുലാർ, ഇൻറീരിയർ കിച്ചൻ, വീടി​ൻെറ ഇൻറീരിയർ, ഒാഫിസ്​ ഇൻറീരിയർ തുടങ്ങിയവ നവീനരീതിയിൽ ലഭ്യമാണ്​. വിവരങ്ങൾക്ക്​: മയൂരി മണക്കാട്: ഫോൺ: 7902700600, കണിയാപുരം: 7510800700, ആറ്റിങ്ങൽ: 7902600700, നേമം: 7902600500.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story