Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശാന്തിഗിരിയില്‍...

ശാന്തിഗിരിയില്‍ നവപൂജിതം തിങ്കളാഴ്​ച

text_fields
bookmark_border
തിരുവനന്തപുരം: ശാന്തിഗിരിയില്‍ 94ാമത് നവപൂജിതം 24ന് നടക്കും. കോവിഡി​ൻെറ സാഹചര്യത്തില്‍ ആഘോങ്ങള്‍ ഒഴിവാക്കി. ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു കരുണാകര ഗുരുവി​ൻെറ ജന്മദിനമാണ് നവപൂജിതമായി ആചരിക്കുന്നത്. സന്ദര്‍ശകരെ അനുവദിക്കാത്ത സാഹചര്യത്തില്‍ പോത്തന്‍കോട് ആശ്രമത്തില്‍ സന്യാസിമാരുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാർഥനയും മറ്റ് ചടങ്ങുകളും മാത്രമേ ഉണ്ടാകൂ. ഇതേസമയം രാജ്യമെമ്പാടുമുള്ള ആശ്രമ ബ്രാഞ്ചുകളിലും ചടങ്ങുകള്‍ നടക്കും. രാവിലെ അഞ്ചിന് പ്രത്യക പുഷ്പാഞ്ജലി, ആറിന് പ്രധാനചടങ്ങായ ധ്വജം ഉയര്‍ത്തല്‍, വൈകീട്ട് ഏഴിന് ദീപപ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story