Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാരക്കോണം മെഡിക്കല്‍...

കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊറോണ രോഗികള്‍ക്ക് മാത്രമായി ചികിത്സാ വിഭാഗം ആരംഭിച്ചു

text_fields
bookmark_border
വെള്ളറട: കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊറോണ രോഗികള്‍ക്ക് മാത്രമായി ചികിത്സാവിഭാഗം ആരംഭിച്ചു. വ്യാഴാഴ്​ച പാറശ്ശാല എം.എൽ.എ സി.കെ. ഹരീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കോ മറ്റ് രോഗികള്‍ക്കോ ഒരു തടസ്സവും അനുഭവിക്കാതെ വേര്‍തിരിച്ച കെട്ടിടത്തിലാണ് കോവിഡ് പ്രാഥമിക ചികിത്സവിഭാഗം പ്രവര്‍ത്തിക്കുന്നത്. നേരത്തേ തന്നെ കോവിഡ്-19 ആൻറിജന്‍ ടെസ്​റ്റിനുള്ള ലാബ് സൗകര്യം മെഡിക്കല്‍ കോളജില്‍ ആരംഭിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story