Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാറില്‍ കടത്തിയ ഒരു...

കാറില്‍ കടത്തിയ ഒരു കോടി രൂപ പിടിച്ചെടുത്തു

text_fields
bookmark_border
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കാറില്‍ കടത്തിയ ഒരുകോടി രൂപ ചരക്കുസേവന നികുതി വകുപ്പ് പിടികൂടി. 1.07 കോടി രൂപയാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ഡ്രൈവര്‍ അടക്കം രണ്ടു​പേര്‍ പിടിയിലായിട്ടുണ്ട്. സ്വര്‍ണം വിറ്റ പണമാണെന്നു കണ്ടെത്തുന്ന പക്ഷം ജി.എസ്.ടി വകുപ്പ് തുടര്‍നടപടികള്‍ സ്വീകരിക്കും. ചരക്കു സേവന നികുതി വകുപ്പ് പിടിച്ചെടുത്ത പണം ആദായനികുതി വകുപ്പിന് കൈമാറും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story