Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവ്യാപാര സ്ഥാപനങ്ങളുടെ...

വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം രാത്രി ഒമ്പതുവരെയാക്കും

text_fields
bookmark_border
ആറ്റിങ്ങൽ: ഓണം പ്രമാണിച്ച് പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനസമയം രാത്രി ഒമ്പതുവരെയാക്കാൻ നഗരസഭ തീരുമാനം. വ്യാപാര സ്ഥാപനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. പട്ടണത്തിലെ മാർക്കറ്റുകൾക്കും നിയന്ത്രണ വിധേയമായി പ്രവർത്തിക്കാം. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രമേ പട്ടണത്തിൽ മത്സ്യവിൽപനക്കുള്ള അനുമതി നൽകുകയുള്ളൂ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story