Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകരുതൽ മതി കാമ്പയിൻ...

'കരുതൽ മതി' കാമ്പയിൻ ആരംഭിച്ചു

text_fields
bookmark_border
തിരുവനന്തപുരം: പി.ഡി.പി നേമം മണ്ഡലത്തി​ൻെറ ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധ ബോധവത്​കരണ കാമ്പയിൻ സംഘടിപ്പിച്ചു. 'ഭയം വേണ്ട -ജാഗ്രത മതി, തടങ്കൽ വേണ്ട -കരുതൽ മതി' മുദ്രാവാക്യങ്ങൾ പ്ലക്കാർഡ്​ ഉയർത്തി പുത്തൻപള്ളി വാർഡിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിന്​ മുന്നിൽനിന്ന് ആരംഭിച്ച പ്രചാരണപരിപാടി ജില്ലാ പ്രസിഡൻറ്​ നടയറ ജബ്ബാർ ഉദ്​ഘാടനം ചെയ്​തു. ജില്ലാ സെക്രട്ടറി മണക്കാട് സഫർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ല നേതാക്കളായ നവാസ് പ്ലാമൂട്ടിൽ, പള്ളിത്തെരുവ് സത്താർ, മണ്ഡലം നേതാക്കളായ ഇസ്മായിൽ, അനസ്, റൗഫ് നജീബ് സക്കീർ, നേമം മണ്ഡലം പ്രസിഡൻറ്​‌ ഇസ്മായിൽ, സെക്രട്ടറി അനസ് എന്നിവർ നേതൃത്വം നൽകി. ചിത്രം: PDP
Show Full Article
TAGS:
Next Story