Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുഖ്യമന്ത്രിയുടെ രാജി:...

മുഖ്യമന്ത്രിയുടെ രാജി: കെ. സുരേന്ദ്രൻ ഉപവസിക്കും

text_fields
bookmark_border
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഇൗമാസം 23ന് തിരുവനന്തപുരത്തെ പാർട്ടി സംസ്ഥാന ഓഫിസിൽ ഉപവസിക്കും. ബി.ജെ.പിയുടെ മുതിർന്ന നേതാക്കൾ നടത്തിവരുന്ന റിലേ ഉപവാസസമരങ്ങളുടെ അവസാനത്തേതാണ് സംസ്ഥാന അധ്യക്ഷ​ൻെറ ഉപവാസം. തുടർസമരപരിപാടികൾക്ക്​ 24ന് കോർ കമ്മിറ്റി യോഗം രൂപം നൽകുമെന്നും സംസ്​ഥാന ജന.സെക്രട്ടറി അഡ്വ. ജോർജ്​ കുര്യൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story