Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രതിരോധ ഗുളിക വിതരണം...

പ്രതിരോധ ഗുളിക വിതരണം സംഘടിപ്പിച്ചു

text_fields
bookmark_border
കിളിമാനൂർ: കിളിമാനൂർ റോട്ടറി ക്ലബും ഗവ. ഹോമിയോ ആശുപത്രിയും സംയുക്തമായി പ്രതിരോധ ഗുളിക വിതരണം നടത്തി. കിളിമാനൂർ ടൗൺ, പ്രൈവറ്റ് ബസ്​സ്​റ്റാൻഡ്​​ എന്നിവിടങ്ങളിൽ മാസ്​ക്കുകൾ വിതരണം ചെയ്തു. റോട്ടറി പ്രസിഡൻറ്​ പ്രജരാജ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സോമൻ, ഹോമിയോ ഡോക്ടർ ഉഷ, അനിൽകുമാർ, ചന്ദ്രൻ, പുഷ്പരാജൻ, ജോഷി, രാജീവ്, വിനു, പ്രബുല്ല ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:
Next Story