Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകിണറ്റിലകപ്പെട്ട...

കിണറ്റിലകപ്പെട്ട മധ്യവയസ്കനെ അഗ്​നിശമനസേന രക്ഷപ്പെടുത്തി

text_fields
bookmark_border
കിളിമാനൂർ: കിണറ്റിലകപ്പെട്ട മധ്യവയസ്​കനെ അഗ്​നിശമന സേന രക്ഷപ്പെടുത്തി. നഗരൂർ പഞ്ചായത്തിൽ വെള്ളല്ലൂർ ചെറുകര പൊയ്കയിൽ ശശി മന്ദിരത്തിൽ ശശി (55) ആണ് 30 അടിയോളം താഴ്ചയും 10 അടിയോളം വെള്ളവുമുള്ള കിണറ്റിലകപ്പെട്ടത്. ആറ്റിങ്ങൽ ഫയർ ആൻഡ്​ ​െറസ്ക്യൂ നിലയത്തിലെ സ്​റ്റേഷൻ ഒാഫിസർ ജിഷാദി​ൻെറ നേതൃത്വത്തിൽ അസിസ്​റ്റൻറ് സ്​റ്റേഷൻ ഒാഫിസർമാരായ ജി. മനോഹരൻപിള്ള, എസ്.ഡി. സജിത് ലാൽ, സുരേഷ്, എസ്.എഫ്.ആർ.ഒ സി.ആർ. ചന്ദ്രമോഹൻ, എഫ്‌. ആർ.ഒമാരായ രജീഷ്, ശ്രീരൂപ്, ബിനു, സുമിത്, എച്ച്.ജി. സുരേഷ് എന്നിവരാണ് ചെറിയ പരിക്കുകളോടെ ശശിയെ രക്ഷപ്പെടുത്തിയത്. ഫയർഫോഴ്സ് ആംബുലൻസിൽ കേശവപുരം ആശുപത്രിയിലെത്തിച്ചു. ചിത്രം: kmr pho-17 - 1 a വെള്ളല്ലൂരിൽ കിണറ്റിലകപ്പെട്ടയാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story