Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവെബിനാർ ശനിയാഴ്ച

വെബിനാർ ശനിയാഴ്ച

text_fields
bookmark_border
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അനുവർത്തിച്ച് വിജയം കണ്ട അജൈവ മാലിന്യ സംസ്‌കരണ മാർഗങ്ങളെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന ദേശീയ വെബിനാർ ശനിയാഴ്​ച ഉച്ചക്ക്​ 2.30 മുതൽ 4.30 വരെ നടക്കും. ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ മിര്‍ മുഹമ്മദ് അലി വെബിനാറില്‍ മുഖ്യ പ്രഭാഷണം നടത്തും. ശുചിത്വമിഷന്‍ മുന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടറും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ഡോ. അജയകുമാര്‍ വർമ പാനൽ മോഡറേറ്ററായിരിക്കും.
Show Full Article
TAGS:
Next Story