Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഉഴമലയ്ക്കൽ ഗ്രാമ...

ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ എക്സൈസ് ഓഫിസി​െൻറ ശിലാസ്ഥാപനം നടന്നു

text_fields
bookmark_border
ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ എക്സൈസ് ഓഫിസി​ൻെറ ശിലാസ്ഥാപനം നടന്നു നെടുമങ്ങാട്: ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ ഏലിയാവൂരിൽ നിർമിക്കുന്ന എക്സൈസ് ഓഫിസി​ൻെറ ശിലാസ്ഥാപനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ്​ അഡ്വ.എ. റഹിം നിർവഹിച്ചു. പഞ്ചായത്ത് വിട്ടുനല്‍കിയ 13.5 സൻെറ്​ വസ്തുവിലാണ് നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്​. 70 ലക്ഷം രൂപ യാണ് കെട്ടിട നിര്‍മാണത്തിന് എക്സൈസ് വകുപ്പ് അനുവദിച്ചത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ബി.ബി. സുജാത, എസ്. സുനിൽകുമാർ, കെ. ജയകുമാർ, ആർ. സുജാത, മനിലാ ശിവൻ, ഒ.എസ്. ലത, ഒസൻകുഞ്ഞ്​, രാജീവ് സത്യൻ, ബീന, ഷൈല തുടങ്ങിയവർ പങ്കെടുത്തു. നഗരസഭ ശ്മശാനം ഇന്ന്​ പ്രവർത്തിക്കില്ല നെടുമങ്ങാട്: നഗരസഭയുടെ പൊതു ശ്മശാനത്തിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതി​ൻെറ ഭാഗമായി വെള്ളിയാഴ്​ച ശ്മശാനം പ്രവർത്തിക്കില്ലെന്ന് നഗരസഭ സെക്രട്ടറി സ്​റ്റാലിൻ നാരായണൻ അറിയിച്ചു.
Show Full Article
TAGS:
Next Story