Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതമ്പാനൂർ പൊന്നറ...

തമ്പാനൂർ പൊന്നറ ശ്രീധർ പാർക്ക് നവീകരിക്കുന്നു

text_fields
bookmark_border
തിരുവനന്തപുരം: നഗരസഭ സ്​മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നടക്കുന്ന തമ്പാനൂർ പൊന്നറ ശ്രീധർ പാർക്കി​ൻെറ പുനർനിർമാണ പ്രവർത്തനങ്ങൾക്ക്​ മേയർ കെ. ശ്രീകുമാർ തുടക്കംകുറിച്ചു. പാർക്ക് ലാൻഡ് സ്​കേപ്പിങ്​ നടത്തി പാർക്കിനുള്ളിലെ നിലവിലെ പ്രതിമയെ പുതിയപീഠത്തിലേക്ക് മാറ്റി പാർക്കി​ൻെറ സൗന്ദര്യം വർധിപ്പിക്കുകയും ചെറിയ മീറ്റിങ്ങുകൾ നടത്തുന്നതിനാവശ്യമായ സ്​റ്റേജ്, സെഫി പോയൻറ്, വാട്ടർ ഫൗൻ, ആർട്ട് ഇൻസ്​റ്റലൈസേഷൻ, വൈദ്യുതീകരണം ഉൾപ്പെടെയുള്ള പ്രവർത്തികളും ഇതി​ൻെറ ഭാഗമായി നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story