Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാപ്പ ചുമത്തി യുവാവിനെ...

കാപ്പ ചുമത്തി യുവാവിനെ ജയിലിൽ അടച്ചു

text_fields
bookmark_border
ഓച്ചിറ: വധശ്രമം, ഗുണ്ടാ ആക്രമണം തുടങ്ങി എട്ട് ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. ക്ലാപ്പന പെരുമാന്തഴ തറയിൽ തെക്കതിൽ ഇജാസിനെ (29)യാണ്​ പൂജപ്പുര ജയിലിലേക്ക്​ മാറ്റിയത്​. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ജാമ്യം നേടുന്നതിനായി ഹൈകോടതിയെ സമീപിച്ചിരുന്നു. കോടതി ജാമ്യം നിഷേധിച്ചതോടെ കരുനാഗപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങി. തുടർന്ന്, ഓച്ചിറ പൊലീസ് ഇയാളെ കസ്​റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ സെൻട്രൽ ജയിലിൽ അടക്കാൻ ഉത്തരവിട​ുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story