Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅകത്തുമുറി ക്വാറ​ൻറീൻ...

അകത്തുമുറി ക്വാറ​ൻറീൻ സെ​ൻററിൽനിന്ന്​ വീണ്ടും പ്രതി ചാടിപ്പോയി

text_fields
bookmark_border
വർക്കല: അകത്തുമുറി ക്വാറ​ൻറീൻ സെ​ൻററിൽനിന്ന്​ വീണ്ടും പ്രതി ചാടിപ്പോയി. തിരുവനന്തപുരം ഫോർട്ട് പൊലീസ് അറസ്​റ്റു ചെയ്ത് കോടതി ഉത്തരവുപ്രകാരം ക്വാറ​ൻറീൻ സെ​ൻററിലയച്ച പ്രതി കാട്ടുമാക്കാൻ എന്ന വിഷ്ണുവാണ് ചാടിപ്പോയത്. അകത്തുമുറി എസ്.ആർ മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിലെ രണ്ടാംനിലയിലെ ഒരു മുറിയിലായിരുന്നു വിഷ്ണുവിനെ പാർപ്പിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ മുറിയിലെ വെ​ൻറിലേറ്ററി​​ൻെറ ഗ്ലാസ് ഇളക്കിമാറ്റി പുറത്തെത്തിയ ഇയാൾ പൈപ്പ് ലൈനിലൂടെ തൂങ്ങിയാണ് താഴെയെത്തി മതിൽചാടി രക്ഷപ്പെട്ടതെന്നാണ് പൊലീസി​ൻെറ അനുമാനം. ഇക്കഴിഞ്ഞ എട്ടിനാണ് ഇയാളെ സെ​ൻററിലെത്തിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story