Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവെബിനാർ സംഘടിപ്പിച്ചു

വെബിനാർ സംഘടിപ്പിച്ചു

text_fields
bookmark_border
തിരുവനന്തപുരം: ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് പട്ടം എസ്​.യു.ടി ഹോസ്​പിറ്റൽ 100 നഴ്സിങ്​ വിദ്യാർഥികളെ ഉൾപ്പെടുത്തി പൊതുജന ബോധവത്കരണത്തിന്​​ വെബിനാർ സംഘടിപ്പിച്ചു. 'ഹ്യൂമൻ മിൽക്ക്; മദർസ്​ ബെസ്​റ്റ്​ ഗിഫ്റ്റ് ടു ഹെർ ബേബി' എന്ന വിഷയത്തിൽ നടന്ന വെബിനാർ ഹോസ്​പിറ്റൽ ചീഫ് അഡ്മിനിസ്​േട്രറ്റിവ് ഓഫിസർ കേണൽ രാജീവ് മണ്ണാളി ഉദ്ഘാടനം ചെയ്തു. നിയോനാറ്റോളജി കൺസൾട്ടൻറുമാരായ ഡോ. ക്രിസ്​റ്റിൻ ഇന്ദുമതി, ഡോ. മൃണാൾ എസ്​. പിള്ള തുടങ്ങിയവർ നേതൃത്വം നൽകി. നഴ്സിങ്​ സ്​കൂൾ പ്രിൻസിപ്പൽ ഇന്ദിര രാമചന്ദ്രനും പങ്കെടുത്തു. Photo: photo
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story