Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാധ്യമപ്രവർത്തകരെ...

മാധ്യമപ്രവർത്തകരെ അനുസ്മരിച്ചു

text_fields
bookmark_border
തിരുവനന്തപുരം: സുപ്രഭാതം ന്യൂസ് ഫോട്ടോഗ്രാഫർ എസ്. ശ്രീകാന്ത്, ദി ഹിന്ദു മുൻ സീനിയർ അസിസ്​റ്റൻറ്​ എഡിറ്റർ ഉമ്മൻ എ. നൈനാൻ, മുതിർന്ന മാധ്യമപ്രവർത്തകരായ തൈക്കാട് രാജേന്ദ്രൻ, സുധീർ ഡാനിയേൽ എന്നിവരുടെ നിര്യാണത്തിൽ തിരുവനന്തപുരം പ്രസ് ക്ലബും പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റിയും സംയുക്തമായി അനുസ്മരണയോഗം സംഘടിപ്പിച്ചു. പ്രസ് ക്ലബ്​ മുൻ പ്രസിഡൻറ്​ ജി. പ്രമോദ് അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി സാബ്‌ളു തോമസ് സ്വാഗതം പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തകരായ വി. പ്രതാപചന്ദ്രൻ, ബി. ജയചന്ദ്രൻ, ബാലൻ മാധവൻ, ആർ. അജിത് കുമാർ, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻറ്​ കെ.പി. റെജി, ജില്ല പ്രസിഡൻറ്​ സുരേഷ് വെള്ളിമംഗലം, സെക്രട്ടറി ബി. അഭിജിത്, ഫോ​േട്ടാഗ്രാഫർമാരായ ഹാരിസ് കുറ്റിപ്പുറം, യു.എസ്. രാഖി എന്നിവർ സംസാരിച്ചു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റിയംഗം എ.വി. മുസാഫർ നന്ദി പറഞ്ഞു. Photo: WhatsApp Image 2020-08-10 at 1.12.32 PM WhatsApp Image 2020-08-10 at 1.12.30 PM WhatsApp Image 2020-08-10 at 1.12.31 PM (2) WhatsApp Image 2020-08-10 at 1.12.31 PM (1)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story