Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമഴയിൽ നിരവധി വീടുകൾ...

മഴയിൽ നിരവധി വീടുകൾ ഭാഗികമായി തകർന്നു

text_fields
bookmark_border
വര്‍ക്കല: മേഖലയിൽ തിങ്കളാഴ്ചയും പെയ്ത കനത്ത നിരവധി വീടുകൾക്ക് നാശനഷ്​ടം. നെടുങ്ങണ്ട മണ്‍കുഴിക്കുന്നില്‍ സുനിത, റാത്തിക്കല്‍ കൊച്ചുകരിക്കകത്ത് നുജൈമ, പ്ലാവഴികം കുളങ്ങര വീട്ടില്‍ റാഫി എന്നിവരുടെ വീടുകളിലേക്ക് മണ്ണിടിഞ്ഞുവീണ് നാശനഷ്​ടമുണ്ടായി. മേല്‍വെട്ടൂര്‍ പ്രണവത്തില്‍ മോഹനന്‍, വിളബ്ഭാഗം മീനാംകുന്നില്‍ രമണി, ചെമ്മരുതി പാലവിളയില്‍ അജിത, ചെറുന്നിയൂര്‍ അച്ചുമാംമുക്ക് പണയില്‍ വീട്ടില്‍ ലീല എന്നിവരുടെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. ചെമ്മരുതി മുട്ടപ്പലം കോളനി സുജാത വിലാസത്തില്‍ ഭാസ്‌കരന്‍, കണ്ണംബ കാട്ടില്‍പുത്തന്‍ വീട്ടില്‍ അനിതകുമാരി, കോവൂര്‍ സി.എസ്. ലാൻറില്‍ സജിത, പാളയംകുന്ന് മനോഹരവിലാസത്തില്‍ മുരളി എന്നിവരുടെ വീടുകളുടെ അടുക്കളകള്‍ തകര്‍ന്നു. വര്‍ക്കല പുത്തന്‍ചന്ത ചരുവിള വീട്ടില്‍ ശ്യാമളയുടെ വീടി​ൻെറ മേല്‍ക്കൂരക്ക്​ കാറ്റില്‍ നാശമുണ്ടായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story