Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചലച്ചിത്ര അക്കാദമി...

ചലച്ചിത്ര അക്കാദമി വെബിനാര്‍ പരമ്പരക്ക്​ തുടക്കം

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി വിവിധ കോളജുകളുടെ സഹകരണത്തോടെ നടത്തുന്ന വെബിനാർ പരമ്പരക്ക്​ തുടക്കമായി. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളജിലെ ഓഡിയോ വിഷ്വല്‍ ക്ലബ് ചലച്ചിത്ര സമീക്ഷ എന്ന പേരില്‍ അക്കാദമിയുമായി ചേർന്ന് സംഘടിപ്പിച്ച വെബിനാറി​ൻെറ ഉദ്ഘാടനം അക്കാദമി ചെയര്‍മാന്‍ കമല്‍ നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ.പി.ടി. മാലിനി അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ സെക്രട്ടറി വി.കെ. ജോസഫ്, കോളജ് പി.ടി.എ സെക്രട്ടറി രാഖി എന്‍, ഓഡിയോ വിഷ്വല്‍ ക്ലബ് സ്​റ്റുഡൻറ്​സ്​ കോ ഓഡിനേറ്റര്‍ ചന്തു രാജേഷ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:
Next Story