Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡോ. എസ്.സി. ഗുപ്ത...

ഡോ. എസ്.സി. ഗുപ്ത അന്തരിച്ചു

text_fields
bookmark_border
തിരുവനന്തപുരം: വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം മുൻ ഡയറക്ടർ ഡോ. സുരേഷ് ചന്ദ്ര ഗുപ്ത അന്തരിച്ചു. ചെറുവയ്ക്കൽ പുലയനാർകോട്ട വിദ്യയിലായിരുന്നു (യു.പി 5/ 241) താമസം. 1965 ൽ ഐ.എസ് ആർ.ഒയിൽ ശാസ്ത്രജ്ഞനായി.1975 നാഷനൽ സിസ്​റ്റം അവാർഡ് ലഭിച്ചു. 1979 ൽ വിക്രം സാരാഭായ് ഗവേഷണ അവാർഡ്, 1990ൽ ഇലക്ട്രിക് സയൻസ് ആൻഡ് ടെക്നോളജി അവാർഡ്​ എന്നിവ ലഭിച്ചു. ബഹിരാകാശ ഗവേഷണ രംഗത്ത് നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്​. ഭാര്യ: കുസും ഗുപ്ത. മക്കൾ: പ്രഭാ നിനി ഗുപ്ത (റിട്ട. ഫിസിഷ്യൻ ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം), സാധന ഗുപ്ത (യു.എസ്.എ), അരുൺ ഗുപ്ത (യു.എസ്.എ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story