Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസേവ് കേരള സ്പീക് അപ്...

സേവ് കേരള സ്പീക് അപ് കാമ്പയിൻ

text_fields
bookmark_border
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സേവ് കേരള സ്പീക് അപ് കാമ്പയി​ൻ സംഘടിപ്പിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി ഉദ്ഘാടനം ചെയ്തു. കള്ളനും കൊള്ളക്കാര്‍ക്കും സംരക്ഷണം നല്‍കുന്ന നിലയിലേക്ക് പിണറായി സര്‍ക്കാര്‍ അധഃപതിച്ചെന്നും ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഇത്​ നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡൻറ്​ നാരായണ പിള്ള അധ്യക്ഷത വഹിച്ചു. പട്ടം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയും തമ്പാനൂര്‍ രവി ഉദ്ഘാടനം ചെയ്തു. മണ്ണാംമൂല രാജന്‍ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story