Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകടകള്‍ പൂർണമായും...

കടകള്‍ പൂർണമായും അടച്ചിടുന്നത്​ ഒഴിവാക്കണം

text_fields
bookmark_border
kl കൊല്ലം: കോവിഡ് വ്യാപനത്തി‍ൻെറ പേരിൽ കടകള്‍ പൂർണമായും അടച്ചിടുന്നത് എലിയെ പേടിച്ച് ഇല്ലംചുടുന്നത് പോലെയാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡൻറ്​ എം. നസീര്‍, സംസ്ഥാന സെക്രട്ടറി നിജാംബഷി, ജില്ല ജനറല്‍ സെക്രട്ടറി ആര്‍. വിജയന്‍പിള്ള, ജില്ല വര്‍ക്കിങ് പ്രസിഡൻറ്​ എ.എ. കലാം എന്നിവര്‍ ആരോപിച്ചു. രോഗംവരാന്‍ സാധ്യതയുള്ളവരെ പ്രത്യേകസ്ഥലം കണ്ടെത്തി സൂഷ്മ നിരീക്ഷണത്തിലാക്കുക, കോവിഡ് ആശുപത്രികളുടെ എണ്ണം കൂട്ടുക, മാളുകള്‍, ബാറുകള്‍ തുടങ്ങിയവക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, വായ്പകളുടെ പലിശ ഇളവ് ഉള്‍പ്പെടെയുള്ള പാക്കേജ് ഉടന്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും അവർ ഉന്നയിച്ചു.
Show Full Article
TAGS:
Next Story