Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമഠത്തിൽ വാസുദേവൻപിള്ള...

മഠത്തിൽ വാസുദേവൻപിള്ള അനുസ്മരണം എട്ടിന്

text_fields
bookmark_border
പരസ്യ താൽപ്പര്യം..... 4:26 PM ഓച്ചിറ: തഴവ ബി.ജെ.എസ്.എം മഠത്തിൽ വൊക്കേഷനൽ ആൻഡ്​ ഹയർ സെക്കൻഡറി സ്കൂളി​ൻെറ സ്ഥാപകനും മാനേജറുമായിരുന്ന മഠത്തിൽ വാസുദേവൻ പിള്ളയുടെ അഞ്ചാമത് ചരവാർഷികം ശനിയാഴ്ച ആചരിക്കും. വാർഷികാചരണം ലളിതമായി നടത്താനാണ് തീരുമാനമെന്ന് ഫൗണ്ടേഷൻ ഭാരവാഹികളായ മാനേജർ ചന്ദ്രമണി ടീച്ചർ, കൺവീനർ അനിൽ വയ്യാങ്കര, പി.ടി.എ പ്രസിഡൻറ് ബിജു പാഞ്ചജന്യം, വാർഡ് അംഗം സലിം ആമ്പീത്തറ, പ്രിൻസിപ്പൽമാരായ ഉണ്ണികൃഷ്ണപിള്ള, സഞ്ചയ്നാഥ്, ഹെഡ്മാസ്​റ്റർ താര എന്നിവർ അറിയിച്ചു. തഴവ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും നൽകും. പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസികൾക്ക് അന്നേദിവസം ഭക്ഷണവും മറ്റ് സഹായങ്ങളും നൽകും. ഡോ. അച്യുത് ശങ്കർ, പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, സിവിൽ സർവിസ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുമാരി സുശ്രി, നടൻ നെടുമുടി വേണു എന്നിവരെ അവാർഡ് നൽകി ആദരിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story