Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാണക്കാട് ശിഹാബ് തങ്ങൾ ...

പാണക്കാട് ശിഹാബ് തങ്ങൾ മതേതരത്വത്തി​െൻറ മാലാഖ ^ ഉമ്മൻ ചാണ്ടി

text_fields
bookmark_border
പാണക്കാട് ശിഹാബ് തങ്ങൾ മതേതരത്വത്തി​ൻെറ മാലാഖ - ഉമ്മൻ ചാണ്ടി തിരുവനന്തപുരം: പാണക്കാട് സയ്യിദലി ശിഹാബ് തങ്ങൾ മതേതരത്വം കാത്തുസൂക്ഷിച്ച മനുഷ്യനന്മയുടെ മാലാഖയായിരു​െന്നന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ശിഹാബ് തങ്ങളുടെ പതിനൊന്നാം ചരമ വാർഷികത്തിൽ ജില്ല മുസ്​ലിം ലീഗ് കമ്മിറ്റി ഓൺലൈൻ ആയി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻ ചാണ്ടി. മുസ്​ലിം ലീഗ് ജില്ല പ്രസിഡൻറ്​ പ്രഫ. തോന്നയ്ക്കൽ ജമാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന മുസ്​ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, ചാന്നാങ്കര എം.പി. കുഞ്ഞ്, എസ്.എൻ. പുരം നിസാർ, പാച്ചല്ലൂർ നുജുമുദീൻ, എം.എ. കരീം, വിഴിഞ്ഞം റസാഖ്, അഡ്വ. കണിയാപുരം ഹലീം, യു. ഗുലാം മുഹമ്മദ്‌ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story